
സുഖോയ്-30 യുദ്ധവിമാനത്തില്‍ പുണെയില്‍നിന്നു പറന്നുയര്‍ന്ന പ്രതിഭാ പാട്ടീല്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ച ഭരണത്തലപ്പത്തുള്ള ആദ്യവനിതയായി.
റഷ്യന്‍ യുദ്ധവിമാനത്തില്‍ അവര്‍ അരമണിക്കൂര്‍ പറന്നു. വിങ് കമാന്‍ഡര്‍ ആലപ്പുഴ സ്വദേശി എസ്. സാജനായിരുന്നു രണ്ടു സീറ്റുള്ള വിമാനത്തിന്റെ പൈലറ്റ്.
ശബ്ദവേഗത്തെ വെല്ലുന്നരീതിയില്‍ മണിക്കൂറില്‍ 1,100 കിലോമീറ്റര്‍ വേഗത്തില്‍വരെ പറക്കാന്‍ സുഖോയ്ക്കാവും.
കലക്കന്‍ ബ്ലോഗാണ് പക്ഷെ ഈ പോസ്റ്റിലെ മാത്രം അക്ഷരങ്ങള്‍ ചെറുത് ആയിപ്പോയത് എങ്ങിനെയാ..ഇത് വായിക്കാന്‍ അല്പന് പ്രയാസം ഉണ്ട്.ഒന്ന് വലിപ്പംകൂട്ടാമോ..
ReplyDeleteThis Blog is a Good Initiative. All the best.
ReplyDeleteIf you are a teacher/Facilitator join with http://kerala-campus.blogspot.com/
your blog is very dynamic and informative. keep it up.
ReplyDeleteDear blogger You have only mentioned Dec 01 as
ReplyDeleteWorld'Aids Day
You could given a message for the community through this blog.Keep it up.