Sunday, October 25, 2009
ഡോ. കെ രാധാകൃഷ്ണന്‍
എവിയേഷന്‍ ഇലക്ട്രോണിക്സ് വിദഗ്ധന്‍ ഡോ. കെ രാധാകൃഷ്ണന്‍ ഭാരതീയ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍റെ പുതിയ മേധാവിയാകും.
വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ (വി.എസ്.എസ്.സി.) ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് ഡോ. രാധാകൃഷ്ണന്‍ ഐ.എസ്.ആര്‍.ഒ.യുടെ തലപ്പത്തെത്തുന്നത്
തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ്.
ഡോ. ജി. മാധവന്‍ നായര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
ഐ.എസ്.ആര്‍.ഒ.യുടെ മേധാവിയാകുന്ന മൂന്നാമത്തെമലയാളിയാണ്ഡോ. കെ. രാധാകൃഷ്ണന്‍
പ്രൊഫ. എം.ജി.കെ. മേനോന്‍ ,ഡോ. ജി.മാധവന്‍നായര്‍എന്നിവരാണ് മുന്‍ഗാമികള്‍ .
ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ച മൂന്നാമത്തെ രാഷ്ട്രമായി ഇന്ത്യ മാറിയിരിക്കേ അടുത്ത ബഹിരാകാശ ഗവേഷണം ലക്ഷ്യമിടുന്നത് ചൊവ്വയെ ആയിരിക്കുമെന്ന് ഡോ. കെ. രാധാകൃഷ്‌ണന്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
കസ്തൂരി രംഗന്‍ എന്ന എറണാകുളത്തുകാരന്റെ പേര്‍ എവിടെയോ കേട്ടതു പോലെ...ഏത് രംഗത്തായിരുന്നുവോ അദ്ദെഹം ഓര്‍മ്മയില്ല...കഥകളി നടനോ ഓട്ടം തുള്ളലുകാരനോ...ആയിരുന്നിരിക്കണം...
ReplyDelete