സാങ്കേതികശാസ്‌ത്ര ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് ആഭ്യന്തരമായി വികസിപ്പിച്ചെടുത്തതാണ്'ലോ ടെമ്പറേച്ചര്‍ തെര്‍മല്‍ഡീസലൈസേഷന്‍ സിസ്റ്റം' (എല്‍.ടി.ടി.ഡി.)
'ഡീസലൈസേഷന്‍ ടെക്‌നോളജി' പ്രകാരം
സമുദ്രത്തിലെ ചൂടുള്ള ഉപരിതലജലം കുറഞ്ഞ മര്‍ദത്തില്‍ ബാഷ്‌പീകരിച്ച് ആഴക്കടലിലെ തണുത്തവെള്ളം കൊണ്ട് ദ്രവീകരിക്കുന്നു.
ലക്ഷദ്വീപിലെ കവരത്തിയിലും ചെന്നൈയിലെ താപവൈദ്യുതിനിലയത്തിലും ഇങ്ങനെ രണ്ട് പ്ലാന്റുകള്‍ പ്രവര്ത്തിക്കുന്നുണ്ട്.
ചെലവ് ലിറ്ററിന് പത്തുപൈസ മാത്രം.
Subscribe to:
Post Comments (Atom)
No comments:
Post a Comment