ടോക്കിയോ: ലോകത്തെ ഏറ്റവും വലിയ പൂവായ 'ടൈറ്റന്‍ ആരം' ജപ്പാനില്‍ പുഷ്പിച്ചു.


ചീഞ്ഞ മാംസത്തിന്റെ ഗന്ധമുള്ള 'ടൈറ്റന്‍ ആരം' ഏറ്റവും ഗുര്‍ഗന്ധമുള്ള പൂ ആണ്
ഇന്‍ഡൊനീഷ്യ ദ്വീപ്‌സമൂഹത്തിലെ സുമാത്രയാണ് അമോര്‍ഫോഫാലസ് ടൈറ്റനം എന്ന ശാസ്ത്രീയനാമമുള്ളചെടിയുടെ ജന്മനാട്.
40 വര്‍ഷത്തോളം ആയുസ്സുള്ള ഈ ചെടി ഒറ്റത്തവണ മാത്രമേ പൂക്കാറുള്ളൂ.
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലാണ് ടൈറ്റന്‍ ആരത്തിനു സ്ഥാനം.
വലുതായിട്ട് എന്തു കാര്യം..?
ReplyDeleteസുഗന്തം ഇല്ലതപോയില്ലേ...!!