Thursday, June 25, 2009

ജൂണ്‍ (26) - അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം


നിയമങ്ങളെയും , പോലീസ് സംവിധാനത്തെയും വെല്ലുവിളിക്കാന്‍ ശക്തമാണ് മയക്കുമരുന്ന്കള്ളക്കടത്തിന്റെ ആഗോള ചങ്ങല.
അതിനെതിരെ നമുക്ക് ഒത്തൊരുമിച്ച് നീങ്ങാം....

1 comment:

  1. ബ്ലോഗിന്റെ തുടക്കം തന്നെ വളരെ നന്നായിരിക്കുന്നു... രസതന്ത്രത്തെ കുട്ടികളിലേക്ക് രസകരമായി അവതരിപ്പിക്കാനുള്ള അണിയറപ്രവര്‍ത്തകരുടെ ശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 'രസ'കരമായ കുറേ പഠന'തന്ത്ര'ങ്ങള്‍ ബ്ലോഗില്‍ നിന്നും പ്രതീക്ഷിക്കുന്നു.

    ജോര്‍ജ്ജ് അലോഷ്യസ്
    എടവനക്കാട്

    ReplyDelete