Wednesday, July 1, 2009
അഗ്നി -5 പദ്ധതിയുടെ നേതൃത്വം മലയാളി വനിതയ്ക്ക്
ഡല്‍ഹി: അഗ്നി അഞ്ച് മിസൈലിന്റെ പ്രോജക്ട് ഡയറക്ടറായി മലയാളിയായ ടെസ്സി തോമസിനെ നിയമിച്ചു. 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ കഴിയുന്ന അഗ്നി അഞ്ച് മിസൈല്‍ അടുത്ത വര്‍ഷം പരീക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതിരോധഗവേഷണകേന്ദ്രത്തിന്റെ പ്രതീക്ഷ.
ഈ വിഭാഗത്തില്‍പെടുന്ന മിസൈലുകള്‍ കൈവശമുള്ള അഞ്ച് രാജ്യങ്ങളേ ലോകത്തുള്ളു.
Subscribe to:
Post Comments (Atom)
adi poli
ReplyDeleteBindu