പറവുര്‍ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ശ്രീനാരായണ ഹയര്‍ സെക്കന്റ്ററി സ്കൂളില്‍ സിപ്പി പള്ളിപ്പുറം ഉല്‍ഘാടനം ചെയ്തു . കെ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു .
ഹെഡ്മിസ്ട്രസ്സ് ഒ എന്‍ ഉഷ , സ്കൂള്‍ മാനേജര്‍ വി എന്‍ രമേശന് , എ ഇ ഒ വല്‍സകുമാരി, എന്‍ സി ഹോച്ച്മിന്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
Sir, All the best for ur great venture!!
ReplyDeleteAll core subject teachers Pls log on to
www.cstckerala.blogspot.com
Thanx...