പൊള്ളിയ ശരീരം സുഖപ്പെടുത്താന്‍ കഴിയുന്ന "പോളിസ്കിന്‍ " എന്ന ത്വക്ക് വികസിപ്പിച്ച ഈ മലയാളി ഗവേഷകര്‍ക്ക് ഗ്ലോബല്‍ ഇന്നവേഷന്‍ ഉച്ചകോടിയില്‍ മൂന്നാം സ്ഥാനം .
പ്രതിരോധ മരുന്നുകള്‍ ചേര്‍ത്ത പോളിമര്‍ ആണ് പോളിസ്കിന്‍.
പൊള്ളിയ ശരീരഭാഗം മൂടാതെ അണുബാധ തടയാം.
അറുപതു ശതമാനം പൊള്ളിയ ആളെ സുഖപ്പെടുത്താന്‍ നാല്പത് ലക്ഷം രൂപയാണ് യു എസിലെ ചിലവ് . എന്നാല്‍ പോളിസ്കിന്‍ ചെലവ് ഒരു ലക്ഷം രൂപ മാത്രം .
രാജ്മോഹനും അനീഷിനും അഭിനന്ദനങ്ങള്‍
.

No comments:
Post a Comment